Sabhakosam Wiki
Advertisement

ക്രിസ്തു രഹസ്യങ്ങളെ വാർഷികചക്രത്തിൽ ധ്യനിക്കുവാനും പ്രാർത്ഥിക്കുവാനും വിശ്വാസികളെ സഹായിക്കാൻ വർഷത്തെ കാലങ്ങളായി തിരിച്ചിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആദ്യ ആഴ്ചയാണു ആരാധനാക്രമ വത്സരം ആരംഭിക്കുന്നത്. ക്രിസ്തു ജയന്തിക്കുള്ള ഒരുക്കമാണു ആദ്യഘട്ടത്തിലെ ഓർമ്മകൾ. തുടർന്നു പരസ്യജീവിതവും, സഹനമരണങ്ങളും ഉത്ഥാനവും അനുസ്മരിക്കപ്പെടുന്നു. സഭയുടെ വളർച്ചയും യുഗാന്ത്യചിന്തകളും സഭാസമർപ്പണവും വത്യസ്ഥ കാലഘട്ടങ്ങളിൽ ധ്യാനവിഷയമാക്കപ്പെടുന്നു.

ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

ആരാധനാവത്സരം

വർഗ്ഗം:ആരാധനാക്രമം

Advertisement