Sabhakosam Wiki
Advertisement

ജനുവരി ആറാം തീയതി അഘോഷിക്കപ്പെടുന്ന ദനഹത്തിരുനാള്‍ തെക്കന്‍ കേരളത്തില്‍ 'രാക്കുളി' തിരുനാളെന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്. അന്നേദിവസം പുലര്‍ച്ചെ നമ്മുടെ പൂര്‍‌വ്വികര്‍ കര്‍ത്താവിന്റെ മാമ്മോദീസായെ അനുസ്മരിച്ച് നദിയിലോ കുളത്തിലോ പോയി ആചാരക്കുളി നടത്തിയിരുന്ന്. ഇതില്‍ നിന്നാണ്‌ രാക്കുളി എന്ന പേരു ലഭിച്ചത്.

വടക്കന്‍ കേരളത്തിലാകട്ടെ 'പിണ്ടിക്കുത്തി' തിരുനാളെന്നാണ്‌ ഇത് അറിയപ്പെടുന്നത്.

Advertisement